tag:blogger.com,1999:blog-7042760559448485880.post5542523864285340582..comments2023-06-26T02:32:39.827-07:00Comments on പ്രിയംവദ: സംസ്കാരംസാബിദ മുഹമ്മദ് റാഫിhttp://www.blogger.com/profile/15938203637822059029noreply@blogger.comBlogger11125tag:blogger.com,1999:blog-7042760559448485880.post-77707212921812566082012-03-12T07:23:54.310-07:002012-03-12T07:23:54.310-07:00ഇനി ഒന്നു കൊണ്ടും പേടിക്കാന്‍ ഇല്ല. എപ്പോള്‍ വേണമെ...ഇനി ഒന്നു കൊണ്ടും പേടിക്കാന്‍ ഇല്ല. എപ്പോള്‍ വേണമെങ്കിലും കോണ്ട്രാക്റ്റ് ചെയ്യാം.അവിടെ ചെല്ലുമ്പോള്‍ ആരും മൂപ്പര് പഴഞ്ചന്‍ ആണെന്ന് പറയാന്‍ പാടില്ലല്ലോ..നല്ല ബുദ്ധിയുള്ള ഭാര്യ.
ആശംസകൾ....

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-884818758114366792012-02-20T01:08:44.595-08:002012-02-20T01:08:44.595-08:00സൈബർ യുഗത്തിനെ കൊന്ന് ശരീരം പൊലും ബാക്കിയില്ലാതെ ക...സൈബർ യുഗത്തിനെ കൊന്ന് ശരീരം പൊലും ബാക്കിയില്ലാതെ കുഴിച്ച് മൂടി അല്ലേ ? ഒരു കാര്യം ഓർക്കുക. നമ്മൾ ഈ കുറ്റം പറയുന്ന സൈബർ സാധ്യതകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ എഴുതിയത് എനിക്കും ഞങ്ങൾക്കും വായിക്കാൻ പറ്റുന്നത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-78347763277972238062012-02-17T22:43:31.194-08:002012-02-17T22:43:31.194-08:00പരലോക കാഴ്ചകള്‍ മന്നിലെക്കൊഴുകിയെത്തുന്ന കാലം വ...പരലോക കാഴ്ചകള്‍ മന്നിലെക്കൊഴുകിയെത്തുന്ന കാലം വിദൂരമല്ല..
കാത്തിരിക്കാം പുതിയ ബ്ലോഗുകള്‍ക്കായി.. കവിത തരക്കേടില്ല..
അല്ല കഥ....കഥാകവിത...മഴയോർമ്മകൾ https://www.blogger.com/profile/05462684405426131294noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-18621456055282824372012-02-17T21:41:14.743-08:002012-02-17T21:41:14.743-08:00സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ മറന്നില്ലല്ലോ അല്ല...സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ മറന്നില്ലല്ലോ അല്ലെ..?
നല്ല ആശയം, നന്നായി പറഞ്ഞു..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-53038703258229285502012-02-16T22:25:17.351-08:002012-02-16T22:25:17.351-08:00വേദനയോടെയാണെങ്കിലും നമ്മള് തിരിച്ചറിയണം, സൈബര്‍ യ...വേദനയോടെയാണെങ്കിലും നമ്മള് തിരിച്ചറിയണം, സൈബര്‍ യുഗം നമ്മളെ സ്വാധീനിച്ച വിധങ്ങള്‍, സ്നേഹം, ലാളന.. പരിചരണം..ഇതൊക്കെ ഇപ്പൊ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉണ്ടെങ്കിലെ പ്രകടിപ്പിക്കാന്‍ സാധിക്കു എന്ന അവസ്ഥയിലെക്കായി അല്ലെ ടീച്ചറെ.. അഭിനന്ദനങ്ങള്‍, നല്ല ചിന്തകള്‍ ഇനിയും ആ തൂലികയില്‍ വിരിയട്ടെ, അത് ചിലപ്പോ കുറച്ചുപേരെ യെങ്കിലും ചിന്തിപ്പിക്കുമെങ്കില്‍, നമുക്കഭിമാനിക്കാം...JEEN VICTORhttps://www.blogger.com/profile/08480211961669876325noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-34420053196688323242012-02-14T09:07:58.820-08:002012-02-14T09:07:58.820-08:00പുതുയുഗ മണവാട്ടി
പുതുയുഗ മണവാളനു
നല്കിയ വിടചൊ ല്ല...പുതുയുഗ മണവാട്ടി
പുതുയുഗ മണവാളനു
നല്കിയ വിടചൊ ല്ലല്‍ പ്രക്രിയ
കലക്കി എന്ന് പറഞ്ഞാല്‍ മതി
ആശംസകള്‍P V Arielhttp://pvariel.blogspot.comnoreply@blogger.comtag:blogger.com,1999:blog-7042760559448485880.post-88253012753655182822012-02-13T09:11:40.212-08:002012-02-13T09:11:40.212-08:00വലക്കണ്ണികള്‍ പൊട്ടാതിരിക്കട്ടെ .......വലക്കണ്ണികള്‍ പൊട്ടാതിരിക്കട്ടെ .......Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-75590131501526222892012-02-13T08:01:44.260-08:002012-02-13T08:01:44.260-08:00ഹാസ്യത്തിന്റെ കൂരമ്പുകള്‍ തന്നെ..ഹാസ്യത്തിന്റെ കൂരമ്പുകള്‍ തന്നെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-29602471185058258742012-02-13T03:06:36.074-08:002012-02-13T03:06:36.074-08:00ഇതാണ് യുഗം അത്യാധുനികതയുടെ യുഗം സൈബര്‍ യുഗം
ന...ഇതാണ് യുഗം അത്യാധുനികതയുടെ യുഗം സൈബര്‍ യുഗം

നല്ല ആശയംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-68534662652865225922012-02-12T23:35:05.178-08:002012-02-12T23:35:05.178-08:00ഒരു ഇന്റർനെറ്റ് ചിരി അയ്യാളുടെ ചുണ്ടിൽ വിരിഞ്ഞ് നി...ഒരു ഇന്റർനെറ്റ് ചിരി അയ്യാളുടെ ചുണ്ടിൽ വിരിഞ്ഞ് നിൽക്കുന്നത് കണ്ടില്ലായിരുന്നോ?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7042760559448485880.post-87548171600410051232012-02-12T10:38:43.225-08:002012-02-12T10:38:43.225-08:00അപ്പോള്‍ ഇട്ട വസ്ത്രം എന്താ ?? കൂളിംഗ് ഗ്ലാസ് വെ...അപ്പോള്‍ ഇട്ട വസ്ത്രം എന്താ ?? കൂളിംഗ് ഗ്ലാസ് വെച്ചിരുന്നോ ??പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.com