Tuesday, 14 June 2011
നളചരിതം ആറാം പിരീഡ്
പാട്ടറിയാത്ത മാഷിന്റെ
'തൊട്ടേ
നെ' കേട്ടു ബോറടിച്ചിരിക്കുമ്പോള്‍
ദമയന്തിയുടെ ബാഗിനുള്ളില്‍ ഝംകാരം.
പത്ത് ബി യില്‍ നിന്നും നളന്റെ ഹംസം
പറന്നുവന്നെത്തി നോക്കി.
മനസ്സിലോര്‍ത്തവള്‍,
'അതിദുഖകാരണമിന്നാരാമസഞ്ചരണം'
1 comment:
ഒരു ദുബായിക്കാരന്
17 June 2011 at 03:55
പിള്ളാര് മോശമില്ലല്ലോ !കൊള്ളാട്ടോ ഈ മോഡേണ്‍ കവിത..
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പിള്ളാര് മോശമില്ലല്ലോ !കൊള്ളാട്ടോ ഈ മോഡേണ്‍ കവിത..
ReplyDelete