Sunday, 26 June 2011
സഹശയനം
വിരിപ്പ്
കടല്‍നീലനിറം .
ചുളിവുകളില്ലാതെ
ഉള്‍ക്കടല്‍ശാന്തത
പുറമേ നടിച്ച്
അകമേ
ചുഴികളൊളിപ്പിച്ച്
ചക്രവാളത്തോളം നീണ്ടു....
ഇരുട്ടില്‍
വഴിതെറ്റിയ നാവികന്‍
കര കാണാതുഴറി
സമുദ്ര
ദൂരങ്ങ
ള്‍ക്കപ്പുറം
നിന്റെ കിതപ്പ്
ഒരു
ചെറുമരണം കൂടി .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment