ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...
മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...
വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...
കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....
ഇവള്‍...
പിടഞ്ഞുണര്‍ന്ന് ...
ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...
ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...
മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...
വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...
കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....
ഇവള്‍...
പിടഞ്ഞുണര്‍ന്ന് ...
ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...
ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....
കൈതപ്പൂ വിശറിയുമായ്..............
ReplyDeleteഅവതരണം കൊള്ളാം.....
നന്നായിരിക്കുന്നു അര്‍ത്ഥംനിറഞ്ഞ വരികള്‍
ReplyDeleteകന്മതില്‍ച്ചുമരിരുള്‍ താണ്ടി...
ആശംസകള്‍
കൊള്ളാം.... :)
ReplyDeletevery good
ReplyDeleteകാത്തിരിക്കുന്നവരുടെ ലോകത്തില്‍ നിലാവും കൈതപ്പൂമണമുള്ള കാറ്റും ഒക്കെ അവര്‍ണ്ണനീയമായ അനുഭൂതികളുടെ സ്വപ്നങ്ങളാവും.
ReplyDelete