Tuesday 14 June 2011

നളചരിതം ആറാം പിരീഡ്

പാട്ടറിയാത്ത മാഷിന്റെ 
'തൊട്ടേനെ' കേട്ടു ബോറടിച്ചിരിക്കുമ്പോള്‍ 
ദമയന്തിയുടെ ബാഗിനുള്ളില്‍ ഝംകാരം.
പത്ത് ബി യില്‍  നിന്നും  നളന്റെ ഹംസം 
പറന്നുവന്നെത്തി നോക്കി.
മനസ്സിലോര്‍ത്തവള്‍,
'അതിദുഖകാരണമിന്നാരാമസഞ്ചരണം'

1 comment:

  1. പിള്ളാര്‌ മോശമില്ലല്ലോ !കൊള്ളാട്ടോ ഈ മോഡേണ്‍ കവിത..

    ReplyDelete